thankamma-74

കൊല്ലം: പ്രാക്കുളം ലക്ഷം വീട്ടിൽ രാഘവന്റെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: സരസ്വതി, ബാബുരാജൻ, രാധാകൃഷ്ണൻ, സുഷമ, സുമ, രാജേഷ് ഖന്ന, ജീപ്തി (സി.പി.ഐ തൃക്കരുവ ലോക്കൽ കമ്മിറ്റി അംഗം, എ.ഐ.ഡി.ആർ.എം ജില്ലാ കമ്മിറ്റി അംഗം). മരുമക്കൾ: പരേതനായ ഓമനക്കുട്ടൻ, പരേതനായ വിജയൻ, പരേതനായ രാജേഷ്, വനജ, ചന്ദ്രിക, രാജി, സുനിൽകു​മാർ.