ഒാച്ചിറ: വലിയകുളങ്ങര പട്ടവീട്ടിൽ കിഴക്കതിൽ പരേതനായ ശിവരാമപിള്ളയുടെ മകൾ പത്മാവതിഅമ്മ (82) നിര്യാതയായി. സഞ്ചയനം 17ന് രാവിലെ 8ന്.