ചിറക്കര: ഇടവത്ത് ഗീതാലയത്തിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ പൊന്നമ്മഅമ്മ (91) നിര്യാതയായി. മക്കൾ: തങ്കമണിഅമ്മ, ലീലമാണിഅമ്മ. മരുമക്കൾ: പരേതനായ ബാലകൃഷ്ണപിള്ള, ബാബുപിള്ള. സഞ്ചയനം 14ന് രാവിലെ 7.30ന്.