അഞ്ചൽ: കരിമ്പാലൂർ ശ്രീനാരായണപുരം വീട്ടിൽ സദാശിവൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുമതി. മക്കൾ: പരേതനായ ദേവരാജൻ, സോമരാജൻ, സുഭദ്ര, ശിവരാജൻ. മരുമക്കൾ: ജലജ, ഉഷ, സത്യദേവൻ, ജയ. സഞ്ചയനം 16ന് രാവിലെ 8ന്.