കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് വയലിശേരിൽ സദാനന്ദൻ (87) നിര്യാതനായി. ഭാര്യ: ശങ്കരി. മക്കൾ: ഉദയൻ, ഉഷ, ഉഷേന്ദ്രൻ, ഗീത, ഉൽസൻ. മരുമക്കൾ: താഹിറ, രമണൻ, ലളിത, പരേതനായ സുഭാഷ്. സഞ്ചയനം 17ന് രാവിലെ 7ന്.