കൊട്ടാരക്കര: തൃക്കണ്ണമംഗൽ കുമാര വിലാസത്തിൽ ബി.ഹരികുമാർ (58) നിര്യാതനായി. ഭാര്യ: ജയ. മകൾ: ഹരിത. സഞ്ചയനം 17ന് രാവിലെ 8ന്.