
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ജയ് നഗർ മെയ്ഫ്ളവറിൽ എം.ഡി.അശോകൻ (92) നിര്യാതനായി. കൊല്ലം മയ്യനാട് ദാമുവിലാസം കുടുംബാംഗമാണ്. സിംഗപ്പൂരിൽ ദീർഘകാലം അദ്ധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം ശാന്തികവാടത്തിൽ. ഭാര്യ: സുനന്ദ അശോകൻ. മക്കൾ: അനിൽ അശോക് (ആസ്ട്രേലിയ), ഷൈമ അശോക് (ആസ്ട്രേലിയ). മരുമകൻ: ഡോ. പ്രകാശ് (ആസ്ട്രേലിയ).