prabhakaran-85

മൺറോത്തുരുത്ത്: പട്ടംതുരുത്ത് വെസ്റ്റ് സജീവ് മന്ദിരത്തിൽ പ്രഭാകരൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സുമതി. മക്കൾ: സതീശൻ, രതീശൻ, സുദർശനൻ, ഉഷ. മരുമക്കൾ: പ്രസന്ന, ഷൈജ, കവിത, ഷൈലോക്ക്. സഞ്ചയനം 15ന് രാവിലെ 7ന്.