പേരൂർ: കൊറ്റംകര പേരൂർ പള്ളിക്കൂടം കിഴക്കതിൽ സുബ്രഹ്മണ്യൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: വിജി. മക്കൾ: സുജിത്ത്, സുകന്യ. മരുമകൻ: അനൂപ്.