ചിറക്കര: ഇടവട്ടം ചെന്നക്കോട്ട് പുത്തൻവീട്ടിൽ കെ. രവീന്ദ്രൻ (83) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സുരേഷ്, ഷീല. മരുമക്കൾ: റീന, ഗണേശൻ. സഞ്ചയനം 15ന് രാവിലെ 8.30ന്.