laila-thomas-53

ആയൂർ: കീഴാറ്റൂർ ചാലിതോട്ടത്തിൽ വൈ.ജോർജിന്റെ ഭാര്യ ലൈല തോമസ് (53) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ആയൂർ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ആനി ജോർജ്, അഞ്ചു ജോർജ്.