
പഴിഞ്ഞം: കിഴക്കേടത്ത് പുത്തൻ പറമ്പിൽ കെ.തങ്കച്ചൻ (76, പത്ര ഏജന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വിലങ്ങറ ടി.പി.എ സഭ സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: പരേതനായ സജി തങ്കച്ചൻ, ഷേർളി തങ്കച്ചൻ, സോഫിയ തങ്കച്ചൻ, ജോൺസൺ തങ്കച്ചൻ. മരുമക്കൾ: സണ്ണി ജോർജ്, ഷൈജു ചെറിയാൻ, റോസി റോയി.