janardhananpilla-85

ഓയൂർ: വാളകം പൊടിയാട്ടുവിള വിക്രമ സദനത്തിൽ ജനാർദ്ദനൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ കെ. പൊന്നമ്മ. മക്കൾ: വിക്രമൻപിള്ള (വിദേശം), മനോഹരൻ പിള്ള (വിദേശം), ഗിരാജാകുമാരി, രാജേന്ദ്രപ്രസാദ് (വിമുക്തഭടൻ), ഗീതാകുമാരി. മരുമക്കൾ: സിനി, ആശ, സുരേന്ദ്രൻപിള്ള, ശ്രീലേഖ (താലൂക്ക് ആശുപത്രി, പുനലൂർ), പരേതനായ അനിൽ കുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.