വെള്ളിമൺ: ചെറുമൂട് കൊഴിഞ്ഞവിള പുത്തൻവീട്ടിൽ ജി.സതീശൻ (60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വസന്ത. മക്കൾ: ഗൗതംകൃഷ്ണ, ഗൗരികൃഷ്ണ.