കൊല്ലം: പള്ളിത്തോട്ടം ഡിപ്പോ പുരയിടത്തിൽ മരിയദാസന്റെ (റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ) ഭാര്യ ജസ്പിൻ മരിയദാസൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോർട്ട് കൊല്ലം പള്ളി സെമിത്തേരിയിൽ.