swaminadhan-92

കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് കൈക്കുളങ്ങര വീട്ടിൽ സ്വാമിനാഥൻ (92, റിട്ട. കെ.എസ്.ആർ.ടി ഉദ്യോഗസ്ഥൻ) നിര്യാതനായി. കവി, സാംസ്കാരിക പ്രവർത്തകൻ, കേരള സ്റ്റേറ്റ് ബുക്ക്മാർക്ക് മുൻ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാസുര. മക്കൾ: ഷാലറ്റ്‌ സ്വാമിനാഥൻ (എൽ.ഐ.സി, അഡ്വൈസർ), സോഫിയ സ്വാമിനാഥൻ (എൽ.ഐ.സി, അഡ്വൈസർ), ഷമ്മി സ്വാമിനാഥൻ (എസ്.ഐ, കരീലകുളങ്ങര പൊലീസ് സ്റ്റേഷൻ), മുന്തിരി സ്വാമിനാഥൻ (എസ്.ഐ, ഓച്ചിറ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ശിവരാജൻ (റിട്ട. ഇൻസ്‌പെക്ടർ, കെ.എസ്.ആർ.ടി.സി), രഘു (പൊലീസ്), റെജി (എൽ.ഐ.സി അഡ്വൈസർ), അൻഷു (അദ്ധ്യാപിക).