
ചവറ: കുളങ്ങര ഭാഗം കൊച്ചുതറയിൽ ഇ.സോമൻ (75, വിമുക്ത ഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സുശീല. മക്കൾ: സിനി, സീന. മരുമക്കൾ: ജയകുമാർ, പരേതനായ കൃഷ്ണകുമാർ. സഞ്ചയനം 16ന് രാവിലെ 7ന്.