ഓയൂർ: കരിങ്ങന്നൂർ പുതിയിടത്ത് തെക്കതിൽ പരേതനായ ഗോപാലന്റെ ഭാര്യ ഭവാനി (87) നിര്യാതയായി. മക്കൾ: ബാബു, രാജു, ബേബി, ഷാജി. മരുമക്കൾ: അജിത, റോഷിനി, പരേതനായ ശശി, ഷൈനി. മരണനാന്തര ചടങ്ങുകൾ 14ന് രാവിലെ 8ന്.