
മൺറോത്തുരുത്ത്: നീറ്റും തുരുത്ത് തെക്കതിൽ പുത്തൻവീട്ടിൽ പരേതനായ എൻ.സുകുമാരന്റെ ഭാര്യ എൽ.വിജയമ്മ (85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എസ്.മോഹനബാബു, വി.ഷൈലജ, എസ്.മോഹൻ ബാബു, വി.ഷീല, വി.സിന്ധു. മരുമക്കൾ: എസ്.ഷീല, എസ്.രാജേന്ദ്രപ്രസാദ്, കെ.എസ്.ഹരി ബാല, പരേതനായ മണികണ്ഠൻ, എസ്.അനിൽ കുമാർ. സഞ്ചയനം 15ന് രാവിലെ 7ന്.