അഞ്ചാലുംമൂട്: പനയം ശബരിയിൽ (ഭാസിഭവനം) ഭാസി (69) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള ഭാസി. മക്കൾ: ശ്രീജിത്ത്, ഡോ. കീർത്തി. മരുമക്കൾ: അഖില, ദീപു.