kumari-r-65

കൊല്ലം: ഉളിയക്കോവിൽ സാഗര നഗർ- 40 ൽ മോഹനന്റെ ഭാര്യ ആർ.കുമാരി (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ജയന്തി, അശ്വതി. മരുമക്കൾ: ചന്ദ്രകാന്ത്, രതീഷ്.