vijayamma-k-r-73

ചേത്തടി: ജയവിലാസത്തിൽ പരേതനായ ജി. രാമചന്ദ്രൻപിള്ളയുടെ ഭാര്യ കെ.ആർ. വിജയമ്മ (73) നിര്യാതയായി. മക്കൾ: ഇ.ആർ. ജയശ്രീ (അർബാൻ ബാങ്ക് കൊട്ടാരക്കര), ആർ. ജയകുമാർ. മരുമക്കൾ: പി. പ്രസാദ്, നീതുമോൾ.