കരീപ്ര: തളവൂർക്കോണം നെല്ലിമുക്ക് ദീപ ഭവനിൽ എൻ. വിജയകുമാർ (65) നിര്യാതനായി. ഭാര്യ: ആർ.ഓമന. മക്കൾ: വി.ദിവ്യ, വി.ദീപ. മരുമക്കൾ: വി.സുനിൽകുമാർ, കെ.വി.ദീപു. സഞ്ചയനം നാളെ രാവിലെ 8ന്.