
തൃക്കടവൂർ: നീരാവിൽ എൽ.പി.എസ് നഗർ - 131 ബാബു ഭവനിൽ പരേതനായ ബാബു രാജേന്ദ്രന്റെ (റിട്ട. അദ്ധ്യാപകൻ ജി.എച്ച്.എസ്.എസ് അഞ്ചാലുംമൂട്) ഭാര്യ ശ്യാമള ഭായി (83, റിട്ട. അദ്ധ്യാപിക, എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസ് നീരാവിൽ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: അജിത്ത് ബാബു, ബിനോയ് ബാബു. മരുമക്കൾ: ഷീജ, സുധ.