
കൊല്ലം: ആനന്ദവല്ലീശ്വരം മേച്ചേരി പുത്തൻവീട്ടിൽ പരേതനായ എം.ആർ. ചെല്ലപ്പൻപിള്ളയുടെ (സി.ആർ പ്രിന്റേഴ്സ് ഉടമ) ഭാര്യ എൽ.രാജമ്മഅമ്മ (83) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ആർ.ഗിരിജാകുമാരിഅമ്മ, സി.രാധാകൃഷ്ണപിള്ള, പരേതനായ വിജയകുമാർ, വനജാകുമാരിഅമ്മ, ഗോപാലകൃഷ്ണൻ, അനിൽകുമാർ. മരുമക്കൾ: കെ.ജി.സത്യനാരായണൻ, ചിത്ര, വി.രാധാകൃഷ്ണൻ, എസ്.ഗീതാകുമാരി, ജി.എസ്.ലീന.