
തൃക്കടവൂർ: നീരാവിൽ തണലിടം നഗർ - 84 കോയിപ്പുറത്ത് തെക്കതിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ രത്നമ്മഅമ്മ (84) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സതീദേവി (തങ്കച്ചി, റിട്ട. റെയിൽവേ), ശിവാനന്ദൻപിള്ള (ഗൾഫ്), പരേതനായ സത്യനേശൻപിള്ള. മരുമക്കൾ: പരേതനായ ഗോപാലപിള്ള, രാജേശ്വരി, സുശീല.