എഴുകോൺ: കാരുവേലിൽ കേദാരത്തിൽ എസ്.ദിനചന്ദ്രൻ (58) നിര്യാതനായി. ഭാര്യ: എൻ.എസ്.അനിത. മക്കൾ: ജനവന്ദന, ജനജിത്ത്. മരുമകൻ: അച്ചു.കെ.ജോഷി. സഞ്ചയനം നാളെ രാവിലെ 8ന്.