
തേവലക്കര: അരിനല്ലൂർ കണ്ണാത്തറ വീട്ടിൽ പരേതനായ എം. കരുണാകരന്റെ (റിട്ട. ഡെപ്യൂട്ടി മാനേജർ, കെ.എഫ്.സി) ഭാര്യ കെ.രത്നമ്മ (70, റിട്ട. അസി. എൻജിനിയർ, കെ.ഐ.പി) നിര്യാതയായി. മക്കൾ: ആശാദേവി, ബിന്ദു (എൽ.എസ്.ജി.ഡി), അജിത്ത് കുമാർ (കോ - ഓപ്പറേട്ടീവ് ഡിപ്പാർട്ട്മെന്റ്), അശ്വതി. മരുമക്കൾ: രാജീവ് (കെ.എം.എം.എൽ), സുരേഷ് (കേരള പൊലീസ്), ജിഷ (കെ.എസ്.എഫ്.ഇ), വിജി (അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റ്). സഞ്ചയനം 17ന് രാവിലെ 8ന്.