ആദിനാട് തെക്ക്: ശക്തിഭവനിൽ (മണ്ടത്തേരിൽ) സുഗതൻ (58, കരുനാഗപ്പള്ളി അശ്വതി ഫിനാൻസ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ജലജ. മക്കൾ: ചിന്തു, അമൃത. മരുമകൻ: സജിത്ത് (ദുബായ്).