sarojam-p-u-80

കൊല്ലം: വടക്കേവിള പുന്തലത്താഴം ശ്രീനന്ദനത്തിൽ പരേതനായ വിശ്വനാഥന്റെ (ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ) ഭാര്യ പി.യു.സരോജം (80, റിട്ട. സ്കൂൾ അദ്ധ്യാപിക, വള്ളിക്കീഴ്) നിര്യാതയായി. മക്കൾ: ദിലീപ്കുമാർ (മാനേജർ, മത്സ്യഫെഡ് സി.പി.സി, ശക്തികുളങ്ങര), പരേതയായ ബീനാറാണി, താരാറാണി (അദ്ധ്യാപിക, ലേക്ക്ലാൻ സ്കൂൾ വലിയകുളങ്ങര), സന്തോഷ് കുമാർ (കൺസ്ട്രക്ഷൻ വർക്ക്). സഞ്ചയനം 16ന് രാവിലെ 7ന്.