കുന്നിക്കോട്: വിളക്കുടി സുജൂം മൻസിലിൽ ഷംസുദ്ദീൻ കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: ഉമൈബ ബീവി. മക്കൾ: നുജൂം കുട്ടി, നവാസ്, സലീന, സജീന. മരുമക്കൾ: സജാദ്, ഷാജഹാൻ, ഷംല, സൽമ.