nadharajan-93

പുനലൂർ: ഐക്കരക്കോണം മണ്ണാ മൂല പ്രിയ ഭവനിൽ നടരാജൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പിരമു അമ്മാൾ. മക്കൾ: മുത്തു, മുരുകൻ, മല്ലിക, പപ്പു, ശാന്തി. മരുമക്കൾ: എം.പ്രിയ, എം.പ്രവീൺ.