
മുഖത്തല: തൃക്കോവിൽവട്ടം കൃഷ്ണഗിരിയിൽ പരേതനായ എൻ. വാസുദേവനാചാരിയുടെ ഭാര്യ ദേവകി (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: പത്മാവതി, മുരളീധരൻ, ലളിത, ലീല, രാധാകൃഷ്ണൻ. മരുമക്കൾ: പരേതനായ പൊന്നപ്പൻ, ഷീല, പരേതനായ ശ്രീധരൻ, പരേതനായ രാജേന്ദ്രൻ, അനിത.