chandrasekaranpilla-81

കല്ലുവാതുക്കൽ: പാമ്പു​റം വി​ഷ്​ണു​ലാൻഡിൽ ച​ന്ദ്ര​ശേ​ഖ​രൻ​പിള്ള (81) നി​ര്യാ​ത​നായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ ദേവകിഅമ്മ. മക്കൾ: സനാതനൻപിള്ള, ശ്രീലേഖ, സുരേഷ് ബാബു, ഗീതാദേവി. മരുമക്കൾ: ലിജ, ശിവപ്രസാദ്, മഞ്ചു, ജയശീലൻ.