തഴുത്തല: കളിയിലഴികത്ത് വീട്ടിൽ പരേതനായ പി.വി. ജയദേവന്റെ ഭാര്യ കെ. സുജാത (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജയ ജയദേവൻ, രാജി ജയദേവൻ. മരുമക്കൾ: സുരേഷ്, ബൈജു. സഞ്ചയനം 16ന് രാവിലെ 8ന്.