ghazali-34

മയ്യനാട്: തുണ്ടിൽ വീട്ടിൽ ഫസിലിന്റെയും അസൂറ ബീവിയുടെയും മകനും കോഴിക്കോട് ടാറ്റ ക്യാപിറ്റൽസ് സെയിൽസ് മനേജറുമായ ഗസാലി (34) നിര്യാതനായി. യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ളി മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്നു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് മയ്യനാട് ആക്കോലിൽ മുസ്ലീം ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: സി.എച്ച്.ഹുസ്ന (ക്ഷീര വികസന ഓഫീസർ,കൊണ്ടോട്ടി). മക്കൾ: അർഫിൻ, അൽസഹറ.