മയ്യനാട്: വലിയവിള കോട്ടേനഴികം വീട്ടിൽ വത്സലൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: മംഗലാംഗി. മക്കൾ: സ്വപ്ന, സജി. മരുമക്കൾ: ഹർഷകുമാർ, രജത ജൂബിലി.