മയ്യനാട്: ഇരവിപുരം പുളിവിള വീട്ടിൽ പരേതനായ വിജയന്റെ ഭാര്യ കെ.സുശീല (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. കർമ്മങ്ങൾ നടക്കുന്നത് മയ്യനാട് കാരിക്കുഴി വെളിയിൽ പുത്തൻ വീട്ടിൽ. മക്കൾ: ദിനേഷ്, രാജേഷ്, രാജേശ്വരി.