muralidharan-nair-52

പള്ളിമൺ: അശ്വതി ഭവനിൽ മുരളീധരൻ നായർ (52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശശികല. മക്കൾ: അശ്വതി, അനൂപ്. മരുമകൻ: സനൽ കുമാർ.