വെണ്ടാർ: മഞ്ചുഭവനത്തിൽ വിശ്വനാഥൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: രമണി. മക്കൾ: മഞ്ചു, ബിജു. മരുമക്കൾ: ഷാജി, ശരണ്യ. സഞ്ചയനം 17ന് രാവിലെ 8ന്.