
പടിഞ്ഞാറേ കല്ലട: തോട്ടത്തിൽ കടവ് താമരശേരിൽ എൻ.സത്യാനന്ദൻ നായർ (87, വെസ്റ്റ് കല്ലട ഹയർ സെക്കൻഡറി സ്കൂൾ, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ദേവകിഅമ്മ. മക്കൾ: എസ്.നാരായണൻ (എൻജിനിയർ, ഖത്തർ), ഡി.ഗീത, ഡി.ലക്ഷ്മി (സെക്രട്ടേറിയേറ്റ്). മരുമക്കൾ: രാജിക, ഹർഷചന്ദ്രൻപിള്ള (വിപിൻ ടെക്സ്റ്റൈൽസ്, അഞ്ചാലുംമൂട്), സി.അജയകുമാർ (പ്രിൻസിപ്പൽ, അഗ്രിക്കൾച്ചർ ഓഫീസർ, കൊല്ലം). സഞ്ചയനം 20ന് രാവിലെ 7ന്.