vasudevan-63

തേവലക്കര: പടിഞ്ഞാറ്റക്കര രാജേഷ് ഭവനത്തിൽ വാസുദേവൻ (63) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാജേഷ്, രാഗേഷ്. സഞ്ചയനം 17ന് രാവിലെ 7ന്.