girija-s-70

പൂതക്കുളം: പാലോട്ട്കാവ് ഗിരിജ നിവാസിൽ വി. ശിവദാസന്റെ ഭാര്യ എസ്.ഗിരിജ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: വിനോദ്, ശോഭ അഭിലാഷ്. മരുമക്കൾ: സോണേ, വിനോദ്. സഞ്ചയനം 17ന് രാവിലെ 7ന്.