കൊറ്റങ്കര: പേരൂർ വാറുതുണ്ടിൽ ശ്രീനിവാസൻ (മണി, 67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സുശീല. മക്കൾ: ഷിബിൻ, ബിപിൻ.