
കൊല്ലം: ആരാധന നഗർ 8 ൽ പുതുപ്പള്ളിൽ കലേഷ്ഭവനിൽ എസ്. രാജഗോപാലൻ (74, റിട്ട. ചൗഗ്യൂൾ സ്റീം ഷിപ്സ് ലിമിറ്റഡ് ഗോവ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: സോജാ ദിവാകരൻ. മക്കൾ: ഷൈനി (എച്ച്.ആർ മാനേജർ, ജെംസ് വിഞ്ചസ്റ്റർ സ്കൂൾ, ദുബായ്), ഷൈൻ (എക്‌സിക്യൂട്ടീവ് ഷെഫ്, ഹോട്ടൽ സോഫിറ്റൾ, ദുബായ്). മരുമകൻ: എസ്.എൽ. ഫിലോസ് (മാനേജിംഗ് പാർട്ണർ,അറ്റ്ലാന്റാ വിഷൻ ടെക്നിക്കൽ സർവീസസ്, ദുബായ്).