
തൊടിയൂർ: മുഴങ്ങോടി വെളുത്തമണൽ വല്യപാടത്ത് വീട്ടിൽ പരേതരായ പൊന്നപ്പനാചാരിയുടെയും ദേവകിയുടെയും മകൻ പി.രാധാകൃഷ്ണൻ (56, റിട്ട.ഓവസിയർ കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: അഞ്ജലി ദേവി, ശ്രീകുമാരി, ഉഷ, പരേതനായ പി. മോഹനൻ, ഡി. സുശീല, പി. ജയപ്രകാശ്, പി. രജനി. സഞ്ചയനം 17ന് രാവിലെ 7ന്.