remani-71

മയ്യനാട്: സുധാനിവാസിൽ പരേതനായ സുധാകരന്റെ ഭാര്യ രമണി (71) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ബിന്ദു, പരേതരായ അനിലാൽ, ഉല്ലാസ്. മരുമക്കൾ: മിനി, പ്രമീള, പത്മരാജൻ.