തൊടിയൂർ: കല്ലേലിഭാഗം വിളയിൽ പുത്തൻവീട്ടിൽ ശിവദാസൻ (ശിവൻ - 56) നിര്യാതനായി. ഭാര്യ: ഗീതമ്മ. മക്കൾ: ശ്യാംകുമാർ, ശരണ്യ. മരുമക്കൾ: അനിത, പ്രദീപ് കുമാർ. സഞ്ചയനം 16ന് രാവിലെ 7ന്.