thankamma-71

ഏരൂർ: പുന്നല വഴങ്ങോട് ശ്രീനാരായണ വിലാസത്തിൽ പരേതനായ ദാമോദരന്റെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. മക്കൾ: പ്രമോദ്, വിനോദ്. മരുമക്കൾ: ദീപ, അശ്വതി. സഞ്ചയനം 17ന് രാവിലെ 10.40ന്.