എഴുകോൺ: ഇരുമ്പനങ്ങാട് വിനീത ഭവനത്തിൽ രവീന്ദ്രൻ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: വിനീത, വീണ, വിജയ.